Map Graph

കരുവാറ്റ തീവണ്ടിനിലയം

കരുവാറ്റ തീവണ്ടിനിലയം (കോഡ്:KVTA) ആലപ്പുഴ ജില്ലയിലെ ഒരു റെയിൽവേ സ്റ്റേഷൻ ആണ്, ഇന്ത്യൻ റെയിൽവേയുടെ ദക്ഷിണ റെയിൽവേ സോണിൽ,തിരുവനന്തപുരം റെയിൽവേ ഡിവിഷൻ പ്രവർത്തിപ്പിക്കുന്ന ഒരു തീവണ്ടിനിലയമാണീത്. ഇതൊരു ഹാൾട് നിലയം ആണ്. പ്രധാനമായും പാസ്സഞ്ചർ ട്രെയിനുകൾക്കാണ് ഇവിടെ നിർത്താൻ അനുവാദം ഉള്ളത്.

Read article